Question: തിരുവിതാംകൂറില്‍ 1817 ല്‍ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചതാണ്
A. റാണി ലക്ഷ്മിഭായി
B. സ്വാതിതിരുനാള്‍
C. ഗൗരി പാര്‍വ്വതിഭായി
D. അവിട്ടം തിരുനാള്‍
Similar Questions
ഫ്രഞ്ച് അധിനിവേശം ഇന്ത്യയിൽ അവസാനിപ്പിക്കാൻ കാരണമായ യുദ്ധം?
A. വാണ്ടിവാഷ് യുദ്ധം
B. തറൈൻ യുദ്ധം
C. കർണ്ണാട്ടിക് യുദ്ധം
D. ആംഗ്ലോ - മൈസൂർ യുദ്ധം
അവനിവനെന്നറിയുന്നതൊക്കെയോര്ത്താലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം ശ്രീനാരായണഗുരുവിന്റെ ഈ വരികള്‍ ഏതു കൃതിയിലേതാണ്